Map Graph

എടവക ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ എടവക. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.26 ചതുരശ്രകിലോമീറ്ററാണ്‌. അതിരുകൾ: വടക്കുഭാഗത്ത് മാനന്തവാടി പുഴയും, തവിഞ്ഞാൽ, മാനന്തവാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനമരം പഞ്ചായത്തും, തെക്കുഭാഗത്ത് വെള്ളമുണ്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൊണ്ടർനാട് പഞ്ചായത്തുമാണ്. 2001 ലെ സെൻസസ് പ്രകാരം എടവക ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24746 ഉം സാക്ഷരത 86.45% ഉം ആണ്‌.

Read article
പ്രമാണം:Edavaka.Dwaraka_Church.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg